CPM| ഔദ്യോ​ഗിക പാനലിനെതിരെ മത്സരം: സിപിഎം ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം നിർത്തിവച്ചു

Published : Nov 05, 2021, 12:23 PM ISTUpdated : Nov 05, 2021, 12:48 PM IST
CPM| ഔദ്യോ​ഗിക പാനലിനെതിരെ മത്സരം: സിപിഎം ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം നിർത്തിവച്ചു

Synopsis

സമ്മേളനം ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത ശേഷം  പിന്നീട് നടത്തുമെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി അറിയിച്ചു. 

കോട്ടയം: സിപിഎം ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം തർക്കത്തെ തുടർന്ന് നിർത്തിവച്ചു. ലോക്കൽ കമ്മിറ്റിയിലുണ്ടായിരുന്ന രണ്ട് പേരെ ഔദ്യോഗിക പാനലിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഇതോടെ ഔദ്യോഗിക പാനലിനെതിരെ 7 പേർ മത്സരിക്കാൻ തയ്യാറായി രംഗത്തുവന്നു ഇതോടെ നേതാക്കൾ ഇടപെട്ട് ലോക്കൽ സമ്മേളനം നിർത്തി വയ്പ്പിക്കുകയായിരുന്നു. സമ്മേളനം ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത ശേഷം  പിന്നീട് നടത്തുമെന്ന് സിപിഎം കോട്ടയം ജില്ല സെക്രട്ടറി അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും