സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗം

Published : May 18, 2026, 06:14 AM IST
cpm flag

Synopsis

സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സംസ്ഥാനത്തേറ്റ കനത്ത തോൽവിക്കൊപ്പം ഇടുക്കിയിലെ തിരിച്ചടിയും ചർച്ച ചെയ്യും.

ഇടുക്കി: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സംസ്ഥാനത്തേറ്റ കനത്ത തോൽവിക്കൊപ്പം ഇടുക്കിയിലെ തിരിച്ചടിയും ചർച്ച ചെയ്യും. എംഎം മണിയെ മത്സരിപ്പിക്കാത്തതിൽ ജില്ലയിലെ സിപിഎമ്മിൽ ഭിന്നത രൂക്ഷമാണ്. കെ കെ ജയചന്ദ്രന്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇതുൾപ്പെടെ ചർച്ചയാകും. ചർച്ചയിൽ കേന്ദ്ര കമ്മറ്റി അംഗം പി രാജീവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനും പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്‌
മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ എവിടെ? ഒടുവിൽ ആശ്വാസമോ? മകളെ ബസ് സ്റ്റാന്‍റിൽ വിട്ടതിന് ശേഷം അപ്രത്യക്ഷമായത് എങ്ങോട്ട്?