വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

Web Desk   | Asianet News
Published : Dec 16, 2020, 01:40 PM IST
വടകരയിൽ സിപിഎം- ആർഎംപി സംഘർഷം

Synopsis

സിപിഎം പ്രവർത്തകർ ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്. ഏറാമല തുരുത്തി മുക്കിലാണ് സംഭവം.   

കോഴിക്കോട്: കോഴിക്കോട് വടകര ഏറാമലയിൽ സിപിഎം ആർഎംപി പ്രവർത്തകർ തമ്മിൽ സംഘർഷം. ആർഎംപിയുടെ ആഹ്ലാദപ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്ഥാനാർത്ഥിയെ ആക്രമിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്. ഏറാമല തുരുത്തി മുക്കിലാണ് സംഭവം. 

Read Also: പാലക്കാട്ട് അധികാരവും പണവും ഒഴുക്കി ബിജെപി ഭരണം പിടിച്ചതാണെന്ന് കോൺ​ഗ്രസ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലാപമുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം; ലീഗ് വനിതാ നേതാവിനെതിരെ പൊലീസ് കേസ്
'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം