പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി

Published : Jan 17, 2026, 12:43 PM IST
cpm office clash

Synopsis

സംഘർഷത്തിൽ പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പെടെയാണ് അടിച്ചു തകർത്തത്. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

മലപ്പുറം: പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്ഐ ഓഫീസിലെ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പെടെയാണ് അടിച്ചു തകർത്തത്. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സിപിഎം രം​ഗത്തെത്തി. ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണെന്നും രാഷ്ടീയ കാരണമല്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി
മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി