തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം

Published : Aug 09, 2020, 09:28 PM IST
തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം

Synopsis

വീടിനോട് ചേർന്നുള്ള കുഴിയിൽ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേതാണ് മൃതദേഹം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശി വിജയന്റെ വീടിനോട് ചേർന്നുള്ള കുഴിയിൽ വീണുകിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് സ്വദേശി ജോസഫ് കിഷോറിന്റേതാണ് മൃതദേഹം. 58 വയസ് പ്രായമുണ്ടായിരുന്നു. മദ്യലഹരിയിൽ കുഴിയിൽ വീണതാണെന്നാണ് പൊലീസിന്റെ സംശയം. കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ബി ​ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള കേസിൽ ഒടുവിൽ ന‌ടപടി; കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു, ഈ മാസം 9ന് പരിഗണിക്കും
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്