കോടതി ജീവനക്കാരിയുടെ മരണം; രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു, 'ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണം'

Published : Jul 18, 2026, 08:31 PM IST
police jeep

Synopsis

തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടതി ജീവനക്കാരിയുടെ ആത്‌മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. മരിച്ച രഞ്ചിതയുടെ മുറിയിൽ നിന്നും ആത്‌മഹത്യകുറിപ്പ് കണ്ടെടുത്തു. ജോലി സ്ഥലത്തെ സമ്മർദ്ദമാണ് ആത്‌മഹത്യക്കു കാരണമെന്നാണ് കുറിപ്പിലുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് രഞ്ചിത മരിച്ചത്. ജോലി കഴിഞ്ഞ് വന്ന് രഞ്ചിത ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറിപ്പ് കണ്ടെടുത്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രങ്ങൾ പുറത്തുവിട്ട് കുഞ്ഞാലിക്കുട്ടി, 'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല'; ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി
സംസ്ഥാന സർക്കാർ ഉത്തരവിറക്കി, എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം, ഇനി ഫീസ് അടക്കേണ്ടത് നാലരവർഷം മാത്രം