നായര്‍ സ്ത്രീകൾക്കെതിരെ മോശം പരാമര്‍ശമെന്ന് പരാതി; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്

Published : Nov 01, 2019, 04:51 PM ISTUpdated : Nov 01, 2019, 05:12 PM IST
നായര്‍ സ്ത്രീകൾക്കെതിരെ മോശം പരാമര്‍ശമെന്ന് പരാതി; ശശി തരൂരിനെതിരെ അപകീര്‍ത്തി കേസ്

Synopsis

ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചതിനാണ് കേസ്. ഡിസംബർ 21 ന് ഹാജരാകാൻ കോടതി ശശി തരൂരിന് നോട്ടീസയച്ചു

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ അപകീര്‍ത്തി കേസെടുത്ത് കോടതി. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചതിനാണ് കേസ്. ഡിസംബർ 21 ന് ഹാജരാകാൻ കോടതി ശശി തരൂരിന് നോട്ടീസയച്ചു. 

സന്ധ്യ ശ്രീകുമാർ നൽകിയ പരാതിയിലാണ് കേസ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവിച്ചിരിക്കെ 'മരണം'; കൊല്ലത്ത് റിട്ട കോളേജ് അധ്യാപകൻ കടുത്ത പ്രതിസന്ധിയിൽ; വോട്ടർ പട്ടികയിൽ പേര് നീക്കി, എസ്ഐആറിലും പുറത്ത്
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ