തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിർണായക ചർച്ച; യോഗം കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍

Published : Feb 29, 2024, 11:58 PM ISTUpdated : Mar 01, 2024, 05:55 AM IST
തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിർണായക ചർച്ച; യോഗം കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍

Synopsis

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ദീപ ദാസ് മുൻഷി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ യോഗം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ നേതാക്കളുമായി കെ സി വേണുഗോപാല്‍ ചർച്ച നടത്തുന്നത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ദീപ ദാസ് മുൻഷി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ, കണ്ണൂർ, വയനാട് എന്നീ നിയമസഭാ സീറ്റുകളിൽ ആശയക്കുഴപ്പം പരിഹരിക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യം എന്നാണ് സൂചന. അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകാനാണ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം