പരവൂര്‍ നഗരസഭയില്‍ ദേശീയപതാകയോട് അനാദരവ് കാണിക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം

Published : Oct 25, 2020, 11:41 AM ISTUpdated : Oct 25, 2020, 12:07 PM IST
പരവൂര്‍ നഗരസഭയില്‍ ദേശീയപതാകയോട് അനാദരവ് കാണിക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം

Synopsis

പതാക ഉയര്‍ത്തുന്നതിലും താഴ്ത്തുന്നതിലും ആചാര പരമായ സമയം പാലിക്കുന്നില്ലന്നാണ് ആരോപണം.  

കൊല്ലം: പരവൂര്‍ നഗരസഭയില്‍ ദേശയ പതാകയോട് അനാദരവ് കാണിക്കുന്നതായി പരാതി. ദേശീയപതാക ഉയര്‍ത്തുന്നതിലും താഴ്ത്തുന്നതിലും ആചാര പരമായ സമയം പാലിക്കുന്നില്ലന്നാണ് ആരോപണം. ദേശീയപതാകയോട് അനാദരവ് കാണിക്കുന്നതിനെതിരെ നിയമപരമായി നീങ്ങാനാണ് നഗരസഭയിലെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ തീരുമാനം.

അതേസമയം  വീഴ്ച സംഭവിച്ചു വെങ്കില്‍  പരിശോധിക്കുമെന്നും കുറ്റകാര്‍ക്ക് എതിരെ നടപടി സ്വികരിക്കുമെന്ന്  നഗരസഭ അധികൃതര്‍ അറിയിച്ചു. അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി  നഗരസഭയെ കരിവാരിതേക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും  നഗരസഭ ചെയര്‍മാന്‍  കെ പി കുറുപ്പ് പറഞ്ഞു.
 

പണമിടപാടിൽ ശിവശങ്കറിനും പങ്ക് ? വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ