ഡോ. കെ മോഹനന്‍ ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലര്‍

Published : Oct 26, 2019, 04:45 PM ISTUpdated : Oct 26, 2019, 04:47 PM IST
ഡോ. കെ മോഹനന്‍ ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലര്‍

Synopsis

ഡോ. കെ.മോഹനൻ നിലവിൽ ആരോഗ്യ സർവകലാശാല മെഡിക്കൽ വിഭാഗം ഡീനും ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി ഡോ. കെ മോഹനനെ നിയമിച്ചു. നിലവിലെ വിസി ഡോ എം കെ സി നായർ വിരമിച്ച സാഹചര്യത്തിൽ ആണ് പുതിയ നിയമനം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നു പ്രിൻസിപ്പൽ ആയി വിരമിച്ച ഡോ. കെ.മോഹനൻ നിലവിൽ ആരോഗ്യ സർവകലാശാല മെഡിക്കൽ വിഭാഗം ഡീനും ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് മന്ത്രിയുടെ ഉറപ്പ്; 100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഷിബു ബേബി ജോൺ
കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്