അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് മിൽറ്റിഫോസിൻ ജർമ്മനിയിൽ നിന്നും എത്തിച്ചു

Published : Jul 29, 2024, 06:39 PM IST
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് മിൽറ്റിഫോസിൻ ജർമ്മനിയിൽ നിന്നും എത്തിച്ചു

Synopsis

കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന് വിദേശത്ത് നിന്ന് കേരളത്തിൽ മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.  56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോ​ഗികൾക്ക് പ്രതീക്ഷ നൽകുന്ന സുപ്രധാന ഇടപെടലാണിത്. 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം