മുത്തങ്ങയിൽ 100 കിലോ കഞ്ചാവ് പിടികൂടി

Published : Dec 10, 2020, 11:12 PM IST
മുത്തങ്ങയിൽ 100 കിലോ കഞ്ചാവ് പിടികൂടി

Synopsis

മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ നാല് ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.

വയനാട്: മുത്തങ്ങയിൽ 100 കിലോ കഞ്ചാവ് സ്റ്റേറ്റ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടി. രണ്ട് പ്രതികളെയും പിടികൂടി. മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ നാല് ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത
സ്പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; ആറ് ജില്ലകളില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും നാളെ വിലക്ക്