ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കരുനാഗപ്പള്ളിയിൽ സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റ് ഹാഷിമിന് പരുക്ക്

Published : Nov 25, 2024, 10:42 PM IST
ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കരുനാഗപ്പള്ളിയിൽ സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റ് ഹാഷിമിന് പരുക്ക്

Synopsis

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷം കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബി.കെ ഹാഷിമിന് സംഘർഷത്തിൽ പരുക്കേറ്റു. ഹാഷിം കരുനാഗപ്പളളി
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
 

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ