വെള്ളക്കെട്ടിന് പിന്നാലെ ചെങ്ങന്നൂരിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

Published : Aug 13, 2020, 04:57 PM IST
വെള്ളക്കെട്ടിന് പിന്നാലെ ചെങ്ങന്നൂരിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

Synopsis

 ചെങ്ങന്നൂരിലെ തിരുവൻ വണ്ടൂർ മേഖലയിലാണ് ഉച്ചയോടെ ഭൂചലനമുണ്ടായത്. ചെറിയതോതിലുള്ള ഭൂചലനമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ആലപ്പുഴ: കാലവർഷക്കെടുതിയിലുണ്ടായ വെള്ളക്കെട്ടിറങ്ങും മുൻപ് ചെങ്ങന്നൂരിൽ ഭൂചലനം. ചെങ്ങന്നൂരിലെ തിരുവൻ വണ്ടൂർ മേഖലയിലാണ് ഉച്ചയോടെ ഭൂചലനമുണ്ടായത്. ചെറിയതോതിലുള്ള ഭൂചലനമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

കഴിഞ്ഞ ദിവസം വെള്ളം കയറിയ 4, 5 , 12 വാർഡുകളിലാണ് ഉച്ചയോടെ ശബ്ദത്തോട് കൂടിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് നിരവധി വീടുകളിൽ വിള്ളൽ അനുഭവപ്പെട്ടു.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി
ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും