കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചു; കേരള പൊലീസിന് അഭിനന്ദന കത്തുമായി ഇഡി

Published : Apr 18, 2026, 02:56 PM IST
kerala police, ed

Synopsis

കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇഡി. ആലപ്പുഴ എസ്പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്.

കൊച്ചി: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്. കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ്‌ ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഇതാദ്യമായാണ് കേരള പൊലീസിനെ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇഡി കത്തയക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേനൽ കടുത്തു, പരിശോധനയും! 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; ജ്യൂസ് കടകളിൽ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹം: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല, ജനന സർട്ടിഫിക്കേറ്റ് തയാറാക്കിയത് വ്യാജ അഫിഡവിറ്റുകളുടെ സഹായത്തോടെയെന്ന് വിഎച്ച്പി