
പത്തനംതിട്ട: കോന്നി ആനക്കൂട്ടില് ഒരു ആന ചെരിഞ്ഞു. എരണ്ടക്കെട്ട് അസുഖം ബാധിച്ച് അവശനിലയിലായിരുന്ന മണി എന്ന ആനയാണ് ചെരിഞ്ഞത്. 75 വയസ് പ്രായമുണ്ട്. ആനക്കൂട്ടിലെ ഏറ്റവും പ്രായം കൂടിയ ആന ആണ്.
Read Also: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു; തെളിവുകൾ പുറത്ത്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam