വട്ടിയൂർക്കാവില്‍ പതിനൊന്നുകാരന്‍ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ

Published : Jul 29, 2021, 10:30 PM IST
വട്ടിയൂർക്കാവില്‍ പതിനൊന്നുകാരന്‍ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ

Synopsis

ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാൾ ജനലിൽ കുടുങ്ങിയതായിരിക്കും എന്നാണ് കരുതരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: വട്ടിയൂർക്കാവില്‍ പതിനൊന്നുകാരനെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചന്ദ്രബോസിന്‍റെ മകൻ ആഷിക്കാണ് മരിച്ചത്. ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാൾ ജനലിൽ കുടുങ്ങിയതായിരിക്കും എന്നാണ് കരുതരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മുന്നറിയിപ്പ്
ലീഗിന് വഴങ്ങില്ല ? കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് 4 മന്ത്രിസ്ഥാനം, 5-ാം മന്ത്രിക്ക് പകരം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം