എല്ലാമറിഞ്ഞ് ആളെത്തിയത് അറിഞ്ഞില്ല, ചോദിച്ചുവാങ്ങിയത് 20000 രൂപ കൈക്കൂലി; അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ അറസ്റ്റിൽ

Published : Nov 22, 2024, 02:28 PM IST
എല്ലാമറിഞ്ഞ് ആളെത്തിയത് അറിഞ്ഞില്ല, ചോദിച്ചുവാങ്ങിയത് 20000 രൂപ കൈക്കൂലി; അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ അറസ്റ്റിൽ

Synopsis

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻ്റ് ലേബ‍ർ കമ്മീഷണറെ വിജിലൻസ് പിടികൂടി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ  കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ ഓഫീസിലും അജിത് കുമാറിൻ്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് പരിശോധന തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം