എറണാകുളം എക്സൈസ് സിഐ അനധികൃത മദ്യവുമായി പിടിയിൽ

By Web TeamFirst Published Sep 6, 2020, 3:24 PM IST
Highlights

ചേർത്തലയിൽ നടന്ന വാഹപരിശോധനക്കിടയിലാണ് ആറെ മുക്കാൽ ലിറ്റർ മദ്യവുമായി ഇയാളെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ്. 

ആലപ്പുഴ: അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് സിഐ പിടിയിൽ. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ഷിബുവാണ് പിടിയിലായത്. ചേർത്തലയിൽ നടന്ന വാഹപരിശോധനക്കിടയിലാണ് ഏഴ് ലിറ്ററോളം മദ്യവുമായി ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. 

click me!