കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം; ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

Published : Mar 23, 2023, 08:38 PM IST
കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം; ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

Synopsis

 ദമ്പതികൾക്ക്  എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്

കൊച്ചി: കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹർജി. ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദമ്പതികൾക്ക്  എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. താത്കാലിക സംരക്ഷണത്തിന് ദമ്പതികൾ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കൃത്യമല്ലെങ്കിൽ ഒരാഴ്ചക്കുള്ളിൽ അപേക്ഷ മാറ്റി സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും