എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട്; രണ്ടായിരത്തിന്‍റെ കെട്ടുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Mar 27, 2021, 11:31 PM IST
Highlights

വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് ഇടപാട്. രണ്ടായിരത്തിന്‍റെ കെട്ടുകളാണ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന തുടരുകയാണ്. 

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ നടക്കാവില്‍ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു കള്ളനോട്ട് ഇടപാട്. രണ്ടായിരത്തിന്‍റെ കെട്ടുകളാണ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന തുടരുകയാണ്. 

click me!