മദ്യലഹരിയില്‍ എട്ട് വയസുള്ള മകളെ നിലത്തെറിഞ്ഞു, മകനെ മര്‍ദ്ദിച്ചു; അച്ഛന്‍ അറസ്റ്റില്‍

Published : Apr 19, 2019, 01:01 PM IST
മദ്യലഹരിയില്‍ എട്ട് വയസുള്ള മകളെ നിലത്തെറിഞ്ഞു, മകനെ മര്‍ദ്ദിച്ചു; അച്ഛന്‍ അറസ്റ്റില്‍

Synopsis

പ്രതിക്കെതിരെ വധശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.  കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു. 

കണ്ണൂർ: അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. നീർക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുകാരന്‍റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 

സംഭവത്തില്‍ കുട്ടികളുടെ അമ്മയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.  പ്രതിക്കെതിരെ വധശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.  കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം