എന്‍സിപി നേതൃയോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം

Published : May 13, 2019, 03:47 PM IST
എന്‍സിപി നേതൃയോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം

Synopsis

നിലവിലെ ജില്ലാ പ്രസിഡന്‍റിനെ മാറ്റിയതിനെതിരെയാണ് പ്രമേയം കൊണ്ടു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

കോട്ടയം: എന്‍സിപി ജില്ലാ നേതൃയോഗത്തിനിടെ കലഹവും സംഘര്‍ഷവും. സംഘര്‍ഷത്തിനൊടുവില്‍ പാര്‍ട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം ചേരുകയാണ്. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നിലവിലെ ജില്ലാ പ്രസിഡന്‍റിനെ മാറ്റിയതിനെതിരെയാണ് പ്രമേയം കൊണ്ടു വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്