എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച; രണ്ട് പേരെ ചുമതലകളിൽ നിന്ന് നീക്കി

Published : Jan 01, 2023, 02:43 PM IST
 എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച; രണ്ട് പേരെ ചുമതലകളിൽ നിന്ന് നീക്കി

Synopsis

കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം.

കോഴിക്കോട് : എംഎസ്എഫ് ഫണ്ട് സമാഹരണത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി. നിശ്ചയിച്ച ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരിക്കാത്തതാണ് കാരണം. 10 ദിവസത്തിനുള്ളിൽ ഫണ്ട് സമാഹരണം നടത്തിയാൽ ചുമതലകൾ തിരിച്ചു നൽകും. കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. 

Read More : 'കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടും,മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല'

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം