
തിരുവനന്തപുരം: ബംഗളൂരു- കന്യാകുമരി ഐലന്‍റ് എക്സ്‍പ്രസിന്‍റെ (bangalore to kanyakumari island express)ബോഗിയില്‍ തീപിടിത്തം (Fire). ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായത്. ഫയർഫോഴ്സെത്തി (FireForce)അണച്ചു. സാങ്കേതിക തകരാർ പരിഹരിച്ച് ട്രെയിന്‍ യാത്ര തുടർന്നു.
ബീവറേജസിൽ കത്തിക്കുത്ത്, മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്
വീശിയടിക്കുന്ന കാറ്റും ഭയാനകമായ കാലാവസ്ഥയും, സമുദ്രത്തിലൂടെ 119 ദിവസം തനിച്ച് യാത്ര ചെയ്തൊരാൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam