ഉദ്ഘാടന ദിവസം തിയേറ്ററിൽ തീപിടുത്തം; ആശിർവാദ് സിനിമ കോംപ്ലക്സിലാണ് തീപിടിച്ചത്

Published : Apr 10, 2026, 12:05 PM IST
aashirvad cinema complex

Synopsis

സിനിമ പ്രദർശനം നടക്കുമ്പോഴാണ് തിയേറ്ററിൽ നിന്നും പുക ഉയർന്നത്. ഇന്ന് മുതലാണ് തീയേറ്ററിൽ സിനിമാപ്രദർശനം ആരംഭിച്ചത്. 

എറണാകുളം: ഉദ്ഘാടന ദിവസം തിയേറ്ററിൽ തീപിടുത്തം. ആശിർവാദ് സിനിമ കോംപ്ലക്സിലാണ് തീപ്പിടുത്തം ഉണ്ടായത്. പിറവത്താണ് സംഭവം ഉണ്ടായത്. സിനിമ പ്രദർശനം നടക്കുമ്പോഴാണ് തിയേറ്ററിൽ നിന്നും പുക ഉയർന്നത്. ഇന്ന് മുതലാണ് തീയേറ്ററിൽ സിനിമാപ്രദർശനം ആരംഭിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1000 രൂപ ടിക്കറ്റെടുത്താണ് ഗുരുവായൂരിൽ ദർശനം നടത്തിയത്, വിഐപി ദർശനമെന്ന ആരോപണം തെറ്റെന്നും മുഖ്യമന്ത്രി; 'ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'
അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി വിധി, അമ്മക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണം