നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ തീപിടിത്തം, തീ പടർന്നത് ഗോഡൗണിൽ നിന്ന്

Published : May 16, 2022, 03:56 PM ISTUpdated : May 16, 2022, 05:18 PM IST
നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ തീപിടിത്തം, തീ പടർന്നത് ഗോഡൗണിൽ നിന്ന്

Synopsis

തീപിടിച്ചത് ഗോഡൗണിൽ കാ‍‍ർഡ്ബോർഡ് പെട്ടികൾ സൂക്ഷിച്ച ഭാഗത്ത്; ആളപായമില്ല

കോഴിക്കോട്: നടക്കാവിൽ ഗൃഹോപകരണ വിൽപനശാലയിൽ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഗോഡൗണിൽ കാർ‍ഡ്ബോ‍‍‍ർഡ് പെട്ടികൾ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായത്. ആളപായമില്ല. കോഴിക്കോട് ബീച്ച്, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ വിഭാഗം തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. താഴത്തെ നിലയിൽ നിന്ന് പുക ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ നിർണായക ദിനം; സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജിയിൽ വിധി ഇന്ന്
Malayalam News Live: ഇറാനെതിരെയുള്ള ആക്രമണം - യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ