ഒഴുക്കിൽ പെട്ട ആളെ തിരയുന്നതിനിടെ ബോട്ട് മറിഞ്ഞ് ഫയർ ഫോഴ്സ് ജീവനക്കാരൻ മരിച്ചു

By Web TeamFirst Published Oct 22, 2020, 7:54 PM IST
Highlights

ഡിങ്കി ബോട്ട് മറിഞ്ഞാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ശരത്താണ് മരിച്ചത്

പത്തനംതിട്ട: പെരുനാട്ടിൽ ഒഴുക്കിൽപ്പെട്ട ആൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ശരത്താണ് മരിച്ചത്.

click me!