കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം, തീയണക്കാൻ ശ്രമം തുടരുന്നു

Published : Apr 18, 2021, 07:11 PM IST
കാഞ്ഞങ്ങാട് വെള്ളൂട സോളാർ പാർക്കിൽ വൻ തീപിടിത്തം, തീയണക്കാൻ ശ്രമം തുടരുന്നു

Synopsis

ഫയർഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം

കാഞ്ഞങ്ങാട്: വെള്ളൂട സോളാർ പാർക്കിൽ തീപിടിത്തം. നിർമ്മാണത്തിനായി കൊണ്ടുവന്ന അലുമിനിയം പവർ കേബിളുകൾക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയർഫോഴ്സെത്തി മൂന്ന് മണിക്കൂറോളമായി തീയണക്കാൻ ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'
ഐഎഫ്എഫ്കെ; സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്, പ്രദീപ് പാലവിളാകം മികച്ച ക്യാമറാമാൻ