വർക്കലയിൽ റിസോർട്ടിനും കടകൾക്കും തീപിടിച്ചു, ആളപായമില്ല

Web Desk   | Asianet News
Published : Feb 19, 2020, 07:11 AM ISTUpdated : Feb 19, 2020, 07:15 AM IST
വർക്കലയിൽ റിസോർട്ടിനും കടകൾക്കും തീപിടിച്ചു, ആളപായമില്ല

Synopsis

റിസോർട്ടിനോട് ചേർന്ന കാട്ടിൽ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും

വർക്കല: വർക്കല തിരുവമ്പാടി റിസോർട്ടും ചേർന്നുള്ള നാലു കടകളും തീപിടിത്തത്തിൽ കത്തിനശിച്ചു. പുലർച്ചെ 3.30 ഓടെ ആയിരുന്നു സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.

റിസോർട്ടിനോട് ചേർന്ന കാട്ടിൽ നിന്നാണോ തീ പടർന്നതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ