അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു

Published : Oct 26, 2019, 09:32 AM IST
അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു

Synopsis

മുങ്ങിയ ബോട്ടിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത് അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ട്

അഴീക്കോട്: അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്.  മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ട്. ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം
അനുനയ നീക്കം; കെ സുധാകരനുമായും അടൂര്‍ പ്രകാശുമായും കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്, 'എംപിമാര്‍ മത്സരിക്കുന്നതിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേത്'