കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ ആത്മഹത്യ ചെയ്തു

Web Desk   | Asianet News
Published : Aug 17, 2020, 06:43 PM IST
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ ആത്മഹത്യ ചെയ്തു

Synopsis

 കണ്ണൂർ പയ്യന്നൂർ സ്വദേശി സുദേവൻ (43) ആണ് ആത്മഹത്യ ചെയ്തത്. പനി ബാധിച്ചതിനെത്തുടർന്നാണ്  ഇയാളെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയത്.

കൊല്ലം: കൊല്ലം വള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളി ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്വദേശി സുദേവൻ (43) ആണ് ആത്മഹത്യ ചെയ്തത് . 

പനി ബാധിച്ചതിനെത്തുടർന്നാണ്  ഇയാളെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read Also: സംസ്ഥാനത്ത് ഇന്ന് 1725 കൊവിഡ് കേസുകള്‍; 1131 പേര്‍ക്ക് രോഗമുക്തി, 13 മരണം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ