തമിഴ്നാട്ടിൽ നിന്നും അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

Published : Aug 22, 2025, 04:27 PM IST
Kerala Police

Synopsis

ചെക്ക് പോസ്റ്റുകൾ വഴി കടത്തുകയായിരുന്ന വിദേശ മദ്യം പൊലീസ് പിടികൂടി

ഷോളയൂർ: തമിഴ്നാട്ടിൽ നിന്നും ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് ബിഗ് ഷോപ്പർ ബാഗുകളിലാക്കി കടത്തുകയായിരുന്ന 99 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം കടത്തുകയായിരുന്ന അമ്മയേയും മകനേയും ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷോളയൂർ എസ്എച്ച്ഒ സനൽരാജിന്‍റെ നിർദ്ദേശപ്രകരം ആനക്കട്ടിയിൽ നിന്നാണ് എസ്ഐ ഫൈസൽ കോറോത്തും സംഘവും പ്രതികളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി