
ബെംഗളൂരു: ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നൈജീരിയൻ വനിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകൾ ഏറ്റ നിലയിൽ ആണ് മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം മൈതാനത്ത് കൊണ്ടിട്ടതായി പൊലീസ് പറയുന്നു. സംഭവത്തിൽ ചിക്കജാല പോലീസ് അന്വേഷണം തുടങ്ങി.
Read More:ആശ സമരം; പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി, നിരാഹാരസമരം അവസാനിപ്പിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം