നവകേരള സദസിലെ പങ്കാളിത്തം; മുൻ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിന് സസ്പെന്‍ഷന്‍

Published : Dec 04, 2023, 08:11 PM ISTUpdated : Dec 04, 2023, 08:23 PM IST
നവകേരള സദസിലെ പങ്കാളിത്തം; മുൻ ഡിസിസി പ്രസിഡണ്ട് എ വി  ഗോപിനാഥിന് സസ്പെന്‍ഷന്‍

Synopsis

നവകേരള സദസിൽ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കെപിസിസിക്ക് വേണ്ടി ടി യു രാധാകൃഷ്ണന്നാണ് എ വി ഗോപിനാഥിനെതിരെ നടപടി സ്വീകരിച്ചത്.

കോഴിക്കോട്: പാലക്കാട് മുന്‍ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിനെ സസ്പെന്‍റ് ചെയ്തു. നവകേരള സദസിൽ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കെപിസിസിക്ക് വേണ്ടി ടി യു രാധാകൃഷ്ണന്നാണ് എ വി ഗോപിനാഥിനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് കെപിസിസി നേരത്തെ നിലപാടെടുത്തിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ