`ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗിച്ചാല്‍ പോര'; കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് അയിഷ പോറ്റി

Published : Jan 30, 2026, 10:42 PM IST
aisha potty, kn balagopal

Synopsis

കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് കെഎൻ ബാലഗോപാൽ നടത്തിയതെന്ന് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.

കൊല്ലം: കെഎൻ ബാലഗോപാലിനെ വെല്ലുവിളിച്ച് കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കരയില്‍ എന്ത് വികസനമാണ് നടത്തിയതെന്നും ജനപ്രതിനിധിയായി ഇരുന്ന് ഫ്ളക്സ് ബോർഡ് വച്ച് പ്രസംഗങ്ങൾ നടത്തിയാൽ പോരാ പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അയിഷ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവര്‍.

കെഎന്‍ ബാലഗോപാല്‍ എന്ത് വികസനമാണ് കൊട്ടാരക്കരയില്‍ നടത്തിയത്? ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ വെച്ച് പ്രസംഗങ്ങള്‍ മാത്രം നടത്തിയാല്‍ പോര. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്ന് അയിഷാ പോറ്റി കൊട്ടാരക്കരയില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 42കാരന് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും
ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു, ഭാര്യ സാരിയിൽ തൂങ്ങിമരിച്ചു, ഭർത്താവ് സൂത്രത്തിൽ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ഭർത്താവ് അറസ്റ്റിൽ