മോഷണക്കേസിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ, ക്ഷേത്രത്തിലെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന സംഭവം, പിടിയിലായത് പയ്യന്നൂർ സ്വദേശി

Published : Sep 11, 2026, 03:27 PM IST
theft case police arrested

Synopsis

ക്ഷേത്രത്തിനു സമീപത്തെ റാക്കിൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് 27000രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ചത്. സമാന കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്നു പുറത്താക്കിയത്.

കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി എം വിപിൻ കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം മോഷണം നടത്തിയത്. ക്ഷേത്രത്തിനു സമീപത്തെ റാക്കിൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് 27000രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ചത്. സമാന കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്നു പുറത്താക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓസ്ട്രേലിയയിൽ സൂപ്പർമാർക്കറ്റിൽ ജോലി, ലക്ഷങ്ങൾ നൽകിയാൽ ലണ്ടനിലും, ഒടുവിൽ പണി കിട്ടി
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി