ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

Published : Apr 03, 2026, 06:17 PM IST
muslim league

Synopsis

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു.

കോഴിക്കോട്: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി മുസ്ലീം ലീഗിൽ ചേർന്നു. പി കിഷൻ ചന്ദാണ് മുസ്ലീം ലീഗിലേക്കെത്തിയത്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട കിഷൻ ചന്ദിനെ നേരത്തെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കൂടിയായിരുന്നു കിഷൻചന്ദ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്, കേരളത്തിന്റെ സ്വപ്നത്തിനൊപ്പം നിൽക്കും, തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്