ജലനിരപ്പ് ഉയർന്നു; പീച്ചി ​ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി

Published : Aug 17, 2019, 10:36 AM IST
ജലനിരപ്പ് ഉയർന്നു; പീച്ചി ​ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി

Synopsis

നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.  

തൃശ്ശൂർ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. 10 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നേരത്തെ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്