ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിൽ‌ മൂന്നുപേർക്കെതിരെ പരാതി

Published : Sep 21, 2026, 08:56 AM IST
kerala police jeep

Synopsis

ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തെന്നാണ് പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ് തട്ടിപ്പ് നടത്തിയത്f

കണ്ണൂർ: ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തെന്നാണ് പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ് തട്ടിപ്പ് നടത്തിയത്. അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ഐഎഎസ് ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ ദാമോദരനെ വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസ് എടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒപ്പം താമസിച്ച യുവാവിന്‍റെ മദ്യം എടുത്തു കുടിച്ചു, പിന്നാലെ നടന്ന തർക്കം; 55 കാരന് ദാരുണാന്ത്യം
അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ