മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

Published : Sep 18, 2026, 06:55 AM IST
mesi case

Synopsis

മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം

കൊച്ചി: മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം. അതേസമയം, റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോറൻസിക് പരിശോധനക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. എസ്പി വിക്രമൻ്റ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. മുൻമന്ത്രി അബ്‌ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്, വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സാധ്യത
'അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല'; പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ രമേശ് ചെന്നിത്തല