യുവതിയോട് അപമര്യാദയായി പെരുമാറി; അഡ്വ. ബി എ ആളൂരിനെതിരെ കേസ്

Published : Feb 01, 2024, 03:36 PM IST
യുവതിയോട് അപമര്യാദയായി പെരുമാറി; അഡ്വ. ബി എ ആളൂരിനെതിരെ കേസ്

Synopsis

എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആളൂർ രം​ഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പറഞ്ഞു.   

കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആളൂർ രം​ഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂർ പറഞ്ഞു. 

സ്കൂൾ വിട്ടുവരുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡനം, വിവരമറിഞ്ഞത് സഹപാഠികൾ; 65കാരന് ഇരട്ട ജീവപര്യന്തം ശിക്ഷ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചൊവ്വാഴ്ച ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
സഹകരണമേഖലയിലെ വിമാനസർവീസ് ഉടൻ; സഹകരണമേഖലയിലെ നിക്ഷേപകർക്ക് ​ഗ്യാരണ്ടി ഉറപ്പാക്കും- മുഖ്യമന്ത്രി വി ഡി സതീശൻ