പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ച് സ്വര്‍ണ്ണക്കടത്ത്, കൊച്ചിയിൽ യാത്രക്കാരനെ പിടിച്ചു

Published : Aug 23, 2020, 01:33 PM IST
പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവെച്ച് സ്വര്‍ണ്ണക്കടത്ത്, കൊച്ചിയിൽ യാത്രക്കാരനെ പിടിച്ചു

Synopsis

മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. 

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഇന്നും സ്വര്‍ണം പിടികൂടി. മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽ നിന്നാണ് 650 ഗ്രാം സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ആക്കി മുട്ടുകാലിൽ കെട്ടിവെച്ചു ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല'; കേരളത്തെ വഞ്ചിച്ച അർജന്റീന ടീമിനെതിരെ കേസ് കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ
കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ദ്രുതകര്‍മ സേന