കരിപ്പൂരിൽ വൻ സ്വർണവേട്ട: 1691 ഗ്രാം സ്വർണ്ണം പിടികൂടി

Published : Oct 21, 2020, 12:19 PM IST
കരിപ്പൂരിൽ വൻ സ്വർണവേട്ട: 1691 ഗ്രാം സ്വർണ്ണം പിടികൂടി

Synopsis

1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്. 481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1691 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്. 481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി