പോയത് എട്ട് പവന്‍! വിവരം അറിഞ്ഞത് ഗുരുവായൂരില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ; മുക്കം സ്വദേശിയുടെ വീട്ടില്‍ മോഷണം

Published : Oct 09, 2025, 10:43 AM IST
Gold Theft - Pathanamthitta

Synopsis

പത്തനംതിട്ടയില്‍ പെരുനാട് മുക്കം സ്വദേശിയുടെ വീട്ടില്‍ മോഷണം. പെരുനാട് മുക്കത്ത് ആദര്‍ശിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെരുനാട് മുക്കം സ്വദേശിയുടെ വീട്ടില്‍ മോഷണം. പെരുനാട് മുക്കത്ത് ആദര്‍ശിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്. 8 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വീട്ടിലുള്ളവര്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനത്തിന് പോയപ്പോഴാണ് മോഷണം. മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്