നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി; കണ്ണൂർ സ്വദേശി പിടിയിൽ

Web Desk   | Asianet News
Published : Aug 21, 2021, 05:56 PM IST
നെടുമ്പാശേരി വിമാനത്താവളത്തിൽ  ഒരു കോടിയുടെ സ്വർണം പിടികൂടി; കണ്ണൂർ സ്വദേശി പിടിയിൽ

Synopsis

സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് രണ്ടു കിലോ  സ്വർണ്ണം പിടികൂടിയത്. സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ  ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് രണ്ടു കിലോ  സ്വർണ്ണം പിടികൂടിയത്. സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'