നെടുമ്പാശേരി വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Published : Apr 24, 2023, 09:01 PM IST
നെടുമ്പാശേരി വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Synopsis

അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് 3 കാപ്സ്യൂൾ രൂപത്തിലാക്കി 798 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് 3 കാപ്സ്യൂൾ രൂപത്തിലാക്കി 798 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. 
 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം