ഊരാളുങ്കൽ ഉള്‍പ്പടെ 46 ഏജൻസികളുടെ കാലാവധി നീട്ടി; യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത് രണ്ടാം തവണ

Published : Sep 03, 2026, 12:56 PM IST
ഊരാളുങ്കൽ ഉള്‍പ്പടെ 46 ഏജൻസികളുടെ കാലാവധി നീട്ടി; യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത് രണ്ടാം തവണ

Synopsis

ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സര്‍ക്കാര്‍. ആ​ഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കാലാവധി നീട്ടിയത്.

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ കാലാവധി നീട്ടി സര്‍ക്കാര്‍. ആ​ഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കൽ ഉൾപ്പെടെ ആറ് സർക്കാർ ഇതര ഏജൻസികൾക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നൽകിയത്. ഇത് രണ്ടാം തവണയാണ് ഈ ഏജൻസികൾക്ക് യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്രസയില്‍ പോകാൻ മടിച്ചു, കാര്യമറിയാതെ വീട്ടുകാർ; ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കുന്നംകുളത്തെ പൊലീസ് മർദനം; രാഷ്ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടതെന്ന് വിഎസ് സുജിത്ത്, നേതൃത്വത്തിന് തുറന്ന കത്ത്