'ആർഎൽവി രാമകൃഷ്ണനെപ്പോലുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ട്'; മന്ത്രി കെ രാധാകൃഷ്ണൻ

Published : Mar 22, 2024, 12:17 PM ISTUpdated : Mar 22, 2024, 12:59 PM IST
'ആർഎൽവി രാമകൃഷ്ണനെപ്പോലുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ട്'; മന്ത്രി കെ രാധാകൃഷ്ണൻ

Synopsis

കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എന്നും ഇവർക്ക് സർക്കാർ വേദികൾ നൽകിയിട്ടുണ്ട്. കാക്ക കുളിച്ചാൽ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാൽ കാക്കയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നർത്തകനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്