ആദ്യം മദ്യവിരുദ്ധ സമിതികളുമായി കൂടിക്കാഴ്ച്ച; സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍

Published : Sep 23, 2026, 12:37 PM IST
liju

Synopsis

സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയമുണ്ടാക്കാനുള്ള ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ആദ്യ ദിവസം മദ്യവിരുദ്ധ സമിതികളുമായാണ് ചര്‍ച്ച നടത്തുന്നത്. എക്സൈസ് മന്ത്രി എം ലിജുവാണ് ചര്‍ച്ച നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നയത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കെസിബിസി കമ്മീഷൻ, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ്, ഗാന്ധി സ്മാരക നിധി, എംഇഎസ് തുടങ്ങിയ സംഘടനകളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. വെള്ളിയാഴ്ച ബാര്‍ തൊഴിലാളികളുമായും തിങ്കളാഴ്ച മുന്‍ മന്ത്രിമാരുമായും ചര്‍ച്ച നടത്തും. പൊതുജനങ്ങള്‍ക്കും ഇമെയിൽ എക്സൈസ് മന്ത്രിയെ അഭിപ്രായം അറിയിക്കാം. വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാരുടെ വിദേശ യാത്ര, കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി; 'മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്'
പൊഴിയൂർ കടൽഭിത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ